ഭാവഗീതങ്ങളുടെ ദേവന്‍ | Special Program | S. P. Balasubrahmanyam |

2020-09-25 9

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000ൽ അധികം ഗാനങ്ങൾ എസ്.പി ബാലസുബ്രഹ്മണ്യം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. അന്തരിച്ച പ്രശസ്ത പിന്നണി ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തെക്കുറിച്ച്...